Still haven't finished it. കളി ഡയലോഗ് കേട്ടതോടെ മതിയായി. ഒരു സ്പൂഫ് മൂടിൽ കണ്ടാൽ കോമഡി ആണ്. ചെമ്പൻ ഡയലോഗ് ആണ് ഏറ്റവും കോമഡി. എന്തിനോ എന്തോ ഊള ഇംഗ്ലീഷ്. രാഹുൽ മാധവ് ഓടുന്ന ഒരു സീൻ ഉണ്ട്… ![sreenivasan laughing](https://media.tenor.com/Uz63w_PhIssAAAAC/laughing-loud-sreenivasan.gif "sreenivasan_laughing")